Wednesday, 21 May 2008

മലയാളത്തില്‍ സന്ദേശം

പ്രിയപ്പെട്ട പ്രീതി, ആരതി.
അപ്പൂപ്പന്‍ ഇപ്പോള്‍ മലയാളത്തില്‍ ഇമെയില്‍ അയയ്ക്കാന്‍ പഠിച്ചു വരികയാണ്‌. നിങ്ങള്‍ക്കും ജീ മെയിലില്‍ മലയാളത്തില്‍ മെയില്‍ അയക്കാന്‍ സാധിക്കും.

സ്നേഹപൂര്‍വ്വം അപ്പൂപ്പന്‍