പ്രിയ സുഹൃത്തുക്കളെ
എല്ലാവര്‍ക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. കൂടക്കൂടെ ആശയവിനിമയം ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ഇപ്പോള്‍ ഓര്‍ക്കുട്ടില്‍ ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ട് എന്നതില്‍ എനിക്ക് അതിയായ ആഹ്ലാദം
തോന്നുന്നു. ഈ സൌഹൃദ കൂട്ടായ്മ നിലനിന്നു കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനും ശ്രീമതിയും ഒരു മാസം
ഗള്‍ഫില്‍ ആയിരിക്കും. ഞങ്ങളുടെ മകന്‍ ഹാരികുമാര്‍ മസ്കറ്റില്‍ ആണ്. അവിടെ ഒരു മാസം ഉണ്ടായിരിക്കും.ഫെബ്രുവരി ൨൩നു പോകും. മാര്‍ച്ച് ൨൩നു തിരിച്ചു വരും. അവിടെ ചെന്നിട്ടു എല്ലാവര്‍ക്കും മെയില്‍ അയയ്ക്കാം. തല്‍ക്കാലം നിര്‍ത്തട്ടെ. ക്ഷേമാശംസകളോടെ, സ്വന്തം രവി വര്‍മ രാജ.
Monday, 18 February 2008
Thursday, 14 February 2008
http://www.gmail.com/blog/malayalam
ഹലോ പ്രിയ, അജി, ഹരി, അന്ഞു,
ഞാന്‍ ഇപ്പോള്‍ മലയാളത്തില്‍ കത്തുകള്‍ അയയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതു ഇതുപോലെ അവിടെ ലഭിച്ചാല്‍ എനിക്ക് വളരെ സന്തോഷം ആയിരുക്കും. അവിടെ നിങ്ങള്‍ക്കു എല്ലാം സുഖം തന്നെ എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം അച്ഛന്‍

Subscribe to:
Comments (Atom)