Thursday, 14 February 2008

http://www.gmail.com/blog/malayalam

ഹലോ പ്രിയ, അജി, ഹരി, അന്ഞു,
ഞാന്‍ ഇപ്പോള്‍ മലയാളത്തില്‍ കത്തുകള്‍ അയയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതു ഇതുപോലെ അവിടെ ലഭിച്ചാല്‍ എനിക്ക് വളരെ സന്തോഷം ആയിരുക്കും. അവിടെ നിങ്ങള്‍ക്കു എല്ലാം സുഖം തന്നെ എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം അച്ഛന്‍

No comments: