പ്രിയ സുഹൃത്തുക്കളെ
എല്ലാവര്ക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. കൂടക്കൂടെ ആശയവിനിമയം ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ഇപ്പോള്‍ ഓര്‍ക്കുട്ടില്‍ ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ട് എന്നതില്‍ എനിക്ക് അതിയായ ആഹ്ലാദം
തോന്നുന്നു. ഈ സൌഹൃദ കൂട്ടായ്മ നിലനിന്നു കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനും ശ്രീമതിയും ഒരു മാസം
ഗള്‍ഫില്‍ ആയിരിക്കും. ഞങ്ങളുടെ മകന് ഹാരികുമാര് മസ്കറ്റില്‍ ആണ്. അവിടെ ഒരു മാസം ഉണ്ടായിരിക്കും.ഫെബ്രുവരി ൨൩നു പോകും. മാര്‍ച്ച് ൨൩നു തിരിച്ചു വരും. അവിടെ ചെന്നിട്ടു എല്ലാവര്ക്കും മെയില്‍ അയയ്ക്കാം. തല്ക്കാലം നിര്‍ത്തട്ടെ. ക്ഷേമാശംസകളോടെ, സ്വന്തം രവി വര്‍മ രാജ.
Monday, 18 February 2008
Subscribe to:
Post Comments (Atom)
1 comment:
എവിടത്തെ രാജാവാ മാഷെ ? നേരം വെളുത്തില്ലേ!!!
Post a Comment